റാന്നി: വലിയ പാലത്തിൽ മാസങ്ങളായി തകരാറിലായി കിടന്ന വൈദ്യുതി വിളക്കുകൾ പ്രകാശിച്ചു. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പാലത്തിൽ തകരാറിലായ ലൈറ്റുകൾ പുനഃസ്ഥാപിക്കാൻ ടെൻഡർ നൽകിയിരുന്നു. പ്രസിഡൻറ് അനിത അനിൽകുമാർ കഴിഞ്ഞ രാത്രി സ്ഥലം സന്ദർശിച്ച് പണികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.