കാട്ടൂര്‍പേട്ടയിൽ ഇന്ന്​ കോവിഡ്​ പരി​ശോധന

കോഴ​േഞ്ചരി: ആരോഗ്യവകുപ്പി​ൻെറ നേതൃത്വത്തില്‍ പ്രാഥമിക ആരോഗ്യകേന്ദ്രം കാട്ടൂര്‍പേട്ട സബ് സൻെററിൽ ചൊവ്വാഴ്​ച രാവിലെ 10 മുതല്‍ കോവിഡ് ആൻറിജന്‍ പരിശോധന നടക്കുമെന്ന്​ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.