പുനർനിർമിച്ച വീട്​ കൈമാറി

കുന്നന്താനം: മുക്കൂറിൽ സി.പി.എം പുനർനിർമിച്ച വീടി​ൻെറ സമർപ്പണം പാർട്ടി ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു നിർവഹിച്ചു. മുക്കൂർ പുന്നമണ്ണ് കോളനിയിൽ തങ്കമ്മ ഗോപിക്കാണ്​ വീടി​ൻെറ അറ്റകുറ്റപ്പണി പൂർത്തീകരിച്ചു നൽകിയത്​. ഗ്രാമപഞ്ചായത്ത്​ അംഗം പി.ടി. സുഭാഷി​ൻെറ അധ്യക്ഷതയിൽ സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം ആർ. സനൽകുമാർ, ജില്ല പഞ്ചായത്ത്​ അംഗം എസ്.വി സുബിൻ, മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വർഗീസ്, കുന്നന്താനം പഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ രാധാകൃഷ്ണക്കുറുപ്പ്, ലോക്കൽ സെക്രട്ടറി എസ്. രാജേഷ് കുമാർ, കെ.പി രാധാകൃഷ്ണൻ, കെ.ജെ ചാക്കോ, പി.വി സലി, പി.ആർ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.