പ്രതിക്കുവേണ്ടി സി.ഐ.ടി.യു നേതാവി​െൻറ ഇടപെടൽ

പ്രതിക്കുവേണ്ടി സി.ഐ.ടി.യു നേതാവി​ൻെറ ഇടപെടൽ പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച പ്രതിയെ സംരക്ഷിക്കുന്നതിനായി സി.ഐ.ടി.യു നേതാവി​ൻെറ ഇടപെടൽ. സി​.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറുമാരിൽ ഒരാൾ ഇടപെട്ടു എന്നാണ്​ ആരോപണം. അടൂർ പൊലീസ് സ്​റ്റേഷനിൽ എത്തിയ ഇയാൾ പ്രതിയുടെ വിവരങ്ങൾ തേടി. ആംബുലൻസ്​ ഡ്രൈവർമാരുടെ സംഘടനയുടെ പ്രതിനിധി എന്ന നിലയിലാണ്​ എത്തിയതെന്നറിയുന്നു. സംഭവം വിവാദമായതോടെ തങ്ങളുടെ ആരും ഒരു ഇടപെടലും നടത്തിയിട്ടില്ല എന്ന അറിയിപ്പുമായി സി.ഐ.ടി.യു ജില്ല നേതൃത്വം രംഗത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.