കുളനട: അച്ചൻകോവിലാറിന്‍റെ കൈത്തോട്ടിൽ വെള്ളം ഉയർന്നതിനെ തുടർന്ന് മണ്ണിടിച്ചിൽ വ്യാപകമായ കുളനട കക്കട പുല്ലുതറയിൽ പ്രദേശം ജില്ല പഞ്ചായത്തംഗം എസ്. അജയകുമാർ സന്ദർശിച്ചു. ജില്ല പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തി തീരം സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫോട്ടോ: കക്കട പുല്ലുതറ ഭാഗത്തെ മണ്ണിടിഞ്ഞ പ്രദേശം ജില്ല പഞ്ചായത്തംഗം എസ്. അജയകുമാർ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.