പത്തനംതിട്ട: രാജ്യത്തിന്റെ 76മത് സ്വാതന്ത്ര്യദിനം പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ 15ന് വിപുലമായി ആഘോഷിക്കുന്നതിന് അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന പ്രാഥമിക യോഗം തീരുമാനിച്ചു. 11, 12 തീയതികളില്‍ പരേഡ് റിഹേഴ്‌സലും 13ന് ഡ്രസ് റിഹേഴ്‌സലും ജില്ല സ്റ്റേഡിയത്തില്‍ നടക്കും. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഏകോപനം കോഴഞ്ചേരി തഹസില്‍ദാര്‍ നിര്‍വഹിക്കും. ------------------- അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പി.എസ്.സി അംഗീകാരമുള്ള ഡി.സി.എ, പി.ജി.ഡി.സി.എ, ഡേറ്റാ എന്‍ട്രി, ടാലി ആൻഡ് എം.എസ് ഓഫിസ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 04692 785 525, 8078140525, ഇ-മെയില്‍: kacmlply@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.