പത്തനംതിട്ട: ജില്ലതല സ്‌കൂള്‍ പ്രവേശനോത്സവം ആറന്മുള ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂണ്‍ ഒന്നിന് രാവിലെ 10.15ന് നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ബീന റാണി അറിയിച്ചു. `````` വിദ്യാലയ കെട്ടിടം ഉദ്ഘാടനം നാളെ പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ജില്ലയിലെ നാല് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച 3.30ന് ഓൺലൈനായി നിര്‍വഹിക്കും. കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍, ഗവ. എച്ച്.എസ്.എസ് തോട്ടക്കോണം, പൂഴിക്കാട് ജി.യു.പി.എസ്, മേപ്രാല്‍ ഗവ. സെന്‍റ് ജോണ്‍സ് എല്‍.പി.എസ് എന്നീ വിദ്യാലയങ്ങളിലാണ് ഉദ്ഘാടനം. ---------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.