ഏരിയ കൺവെൻഷൻ

പത്തനംതിട്ട: ആൽക്കഹോളിക്​സ്​ അനോനിമസ്​ കൂട്ടായ്മയുടെ സൗത്ത്​ കേരള ശനി, ഞായർ ദിവസങ്ങളിൽ തിരുവല്ല ശാന്തിനിലയം മലങ്കര കത്തോലിക്ക പാസ്റ്ററൽ ഹാളിൽ നടക്കുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. ഏറ്റവും കൂടുതൽ ആളുകൾ മദ്യാപാനത്തിൽനിന്ന്​ മാറിനിൽക്കുന്നത്​ ഈ കൂട്ടായ്മയിലുടെയാ​ണെന്ന്​ ഭാവാഹികൾ പറഞ്ഞു. മദ്യപാനത്തിന്​ അടിമകളായവരെ തിരികെ ജീവിതത്തിലേക്ക്​ കൊണ്ടുവരുകയും സുബോധത്തിൽ ജീവിക്കാനും സൗജന്യ സഹായം ചെയ്യുകയാണ്​ കൂട്ടായ്മ ചെയ്യുന്നത്​. ഫോൺ: 8943100065.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.