ഫുട്ബാൾ കോച്ചിങ്​ ആരംഭിച്ചു

കുടശ്ശനാട്: എൻ.എസ്‌.എസ് ഹൈസ്കൂളിൽ ഫുട്ബാൾ-അത്‌ലറ്റിക് കോച്ചിങ്​ വാർഡ്​ അംഗം ആർ. ശശി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക അഞ്ജലി വി. നാരായണൻ, പഞ്ചായത്ത്​ അംഗം ജസ്റ്റിൻ, അധ്യാപകരായ നളിന ജെ. കുമാരി, നീത ചന്ദ്രൻ, എസ്. അനുപമ, ശ്യാംകുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ: കുടശ്ശനാട് എൻ.എസ്‌.എസ് ഹൈസ്കൂളിൽ ഫുട്ബാൾ-അത്‌ലറ്റിക് കോച്ചിങ്​ വാർഡ്​ അംഗം ആർ. ശശി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.