ഷോ​ള​യൂ​രി​ൽ വ​നംവ​കു​പ്പ് ച​ന്ദ​ക്കട​ത്ത് പി​ടി​കൂ​ടി​യ​പ്പോ​ൾ

ഷോ​ള​യൂ​രി​ൽ ച​ന്ദ​ന​ക്ക​ട​ത്ത് പി​ടി​കൂ​ടി

അ​ഗ​ളി: അ​ട്ട​പ്പാ​ടി ഷോ​ള​യൂ​രി​ൽ വാ​ഹ​ന​ത്തി​ൽ ക​ട​ത്ത​വേ മൂ​ന്ന് കി​ലോ​യി​ല​ധി​കം ച​ന്ദ​നം വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

ചാ​വ​ടി​യൂ​ർ ശ​ര​വ​ണ​ൻ (35), ഗൂ​ളി​ക്ക​ട​വ് മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഇ​രു​ച​ക്ര​വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

ഷോ​ള​യൂ​ർ ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫി​സ​ർ സ​ജീ​വ്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ്‌ ഓ​ഫി​സ​ർ ര​വി​കു​മാ​ർ, ബീ​റ്റ് ഫോ​റ​സ്റ്റ്‌ ഓ​ഫി​സ​ർ​മാ​രാ​യ നി​ജാ​സ്‌ ആ​ന​ന്ദ്, ഷ​ഫീ​ഖ് അ​ഹ​മ്മ​ദ്, ഫോ​റ​സ്റ്റ്‌ ഡ്രൈ​വ​ർ ര​തീ​ഷ് കു​മാ​ർ, ഫോ​റ​സ്റ്റ്‌ വാ​ച്ച​ർ ഭ​ര​ത​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Sandalwood smuggling busted in Sholayur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.