നേതൃയോഗം

ചെർപ്പുളശ്ശേരി: എസ്.ഡി.പി.ഐ ഷൊർണൂർ മണ്ഡലം ജില്ല പ്രസിഡന്‍റ്​ ഷഹീർ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ഹംസ തൂത അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ദീഖ് ഷൊർണൂർ, ട്രഷറർ റഹീം തൂത, ഫൈസൽ ഷൊർണൂർ, മുജീബ് മലയിൽ, ആലിക്കുട്ടി, മുഹമ്മദലി എലിയപ്പെറ്റ, ഷാഫി ചളവറ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.