അനുസ്മരിച്ചു

കുമരനല്ലൂർ: കൊടിക്കാംകുന്ന് മുസ്​ലിം ലീഗ് കമ്മിറ്റി അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അനുസ്മരണം നടത്തി. കപ്പൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ അലി കുമരനല്ലൂർ ഉദ്​ഘാടനം ചെയ്തു. വി.കെ. ഹൈദർ പ്രഭാഷണം നടത്തി. ടി. സമദ് അധ്യക്ഷത വഹിച്ചു. വിദേശത്ത് പോകുന്ന എൻ.പി. ജസീറിന് യാത്രയപ്പ് നൽകി. വി.ടി. മുഹമ്മദ് റാഷിദ് തങ്ങൾ, ഷബീർ കോമത്ത്, കെ.ടി. ജുനൈദ്, എൻ.പി. ഷാനിൽ, കെ.കെ. അൽതാഫ്, സി. സുഹൈൽ, എൻ. ബാവ തുടങ്ങിയവർ സംസാരിച്ചു. Pew ank കൊടിക്കാംകുന്ന് മുസ്​ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അനുസ്മരണം അലി കുമരനല്ലൂർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.