വിവാഹം

ആലത്തൂർ: കാമധേനു മെഡിക്കൽസ് ഉടമ ആലത്തൂർ എ.എസ്.എം.എം ഹയർ സെക്കൻഡറി സ്കൂളിന് പിൻവശം 'ലക്ഷ്​മി ശ്രുതി'യിൽ ടി. ദാമോദരൻ (രവി) - ഉഷ ദമ്പതികളുടെ മകൾ അനുവും എടപ്പാൾ വട്ടംകുളം പട്ടശ്ശേരി വീട്ടിൽ എം. ജനാർദനൻ-ഹേമാംബിക ദമ്പതികളുടെ മകൻ അജയ്​യും വിവാഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.