പട്ടയമേള

തൃത്താല: മണ്ഡലം വ്യാഴാഴ്ച രാവിലെ 9.30ന്​ കൂറ്റനാട് കെ.എം ഓഡിറ്റോറിയത്തില്‍ നടക്കും. റവന്യൂ-ഭവനനിർമാണ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എം.ബി. രാജേഷ്​ അധ്യക്ഷത വഹിക്കും. പട്ടയം ലഭിക്കാനായി തെരഞ്ഞെടുക്കപ്പെട്ടവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായത്തിന് അപേക്ഷിക്കുന്നവരും മാത്രമേ മേളക്കെത്താവൂ എന്ന്​ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.