പട്ടാമ്പി: ബാലസംഘം പട്ടാമ്പി ഏരിയതല ജില്ല അക്കാദമിക് കൺവീനർ സി.പി. സുധാകരൻ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെ. അശ്വതി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പി.പി. സുവർണ, ജില്ല കോഓഡിനേറ്റർ പി.ടി രാഹേഷ്, സി.പി.എം ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ, ഏരിയ കൺവീനർ ടി.വി ഗിരീഷ്, ജില്ല കമ്മിറ്റി അംഗം പി.പി. സുബ്രഹ്മണ്യൻ, ഏരിയ അക്കാദമിക് കൺവീനർ പി. നാരായണൻ, ടി. വിശ്വനാഥൻ, ജില്ല എക്സിക്യൂട്ടിവ് അംഗം എ.എൻ. നിലീന, ഏരിയ വൈസ് പ്രസിഡൻറ് പി. ഷാന എന്നിവർ സംസാരിച്ചു. ഫോട്ടോ : pewptb 0215 ബാലസംഘം പട്ടാമ്പി ഏരിയതല ജില്ല അക്കാദമിക് കൺവീനർ സി.പി. സുധാകരൻ ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.