നഷ്വ
Posted On
date_range Updated On
date_range ഒരുവർഷം കൊണ്ട് ഖുർആൻ മനഃപാഠമാക്കി നഷ്വ
വല്ലപ്പുഴ: കോവിഡ് കാലത്തെ ഒഴിവ് ഉപയോഗപ്പെടുത്തി ഒരുവർഷം കൊണ്ട് ഖുർആൻ ഹൃദിസ്ഥമാക്കിയിരിക്കുകയാണ് ആറാം ക്ലാസുകാരി നഷ്വ. ചെമ്മൻകുഴി ചെട്ടിത്തൊടി പുവ്വത്തുംകുഴി ശമീർ ബാബുവിന്റെയും അനീസയുടെ മകളാണ്.
കുന്നക്കാവ് ഹിൽടോപ് പബ്ലിക് സ്കൂൾ അധ്യാപകൻ പി. അബ്ദുറഹിമാന്റെ ശിക്ഷണത്തിലാണ് ഓൺലൈനിലൂടെ പഠനം പൂർത്തിയാക്കിയത്. കുലുക്കല്ലൂർ എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ആദിൽ, അയ്സിൻ, നിദാ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.