നോ​ക്കു​കു​ത്തി​യാ​യ അ​യ്യം​കു​ള​ത്തെ മി​നി മാ​സ്റ്റ് ലൈ​റ്റ് 

നോക്കുകുത്തിയായി അയ്യംകുളത്തെ മിനി മാസ്റ്റ് ലൈറ്റ്

കോട്ടായി: എം.എൽ.എ ഫണ്ടിൽനിന്ന് തുക ചെലവഴിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് വർഷം തികയും മുമ്പേ നോക്കുകുത്തിയായി. കോട്ടായി പഞ്ചായത്തിലെ അയ്യംകുളം ജങ്ഷനിൽ സ്ഥാപിച്ച ലൈറ്റാണ് മാസങ്ങളായി കത്താതെ നോക്കുകുത്തിയായത്.

ഇത് സംബന്ധിച്ച് നാട്ടുകാർ നിരവധി തവണ അധികൃതരോടും പഞ്ചായത്ത് ജനപ്രതിനിധികളേയും അറിയിച്ചിട്ടും ഫലമില്ലെന്ന് പറയുന്നു. 

Tags:    
News Summary - Mini mast light not working

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.