‘ഇന്‍ഡ് എക്‌സ് പോ -2022’ വ്യവസായ ഉൽപന്ന പ്രദര്‍ശന വിപണന മേള ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍
സി. ജയ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range 'ഇന്‍ഡ് എക്‌സ് പോ -2022': പ്രദര്‍ശന വിപണന മേള തുടങ്ങി
പാലക്കാട്: ജില്ല വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ഇന്‍ഡ് എക്‌സ് പോ -2022' വ്യവസായ ഉൽപന്ന പ്രദര്‍ശന വിപണന മേള ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ സി. ജയ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 45,148 സംരംഭങ്ങളുടെ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിക്കുന്നത്.
ഹോട്ടല്‍ ഗസാലയില്‍ നടന്ന മേളയില്‍ റെഡിമെയ്ഡ് ഗാര്‍മെന്റ്സ്, ആയുര്‍വേദിക് ഉൽപന്നങ്ങള്‍, നാളികേര ഉൽപന്നങ്ങള്‍, ഡോര്‍സ് ആന്‍ഡ് വിന്‍ഡോസ്, ചപ്പല്‍സ്, അഗ്രികള്‍ച്ചറല്‍ ഇംഫ്‌ലിമെന്റസ്, ഭക്ഷ്യോൽപന്നങ്ങള്‍, ചൂരല്‍, മുള ഉൽപന്നങ്ങള്‍, ബാഗുകള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവയുടെ സ്റ്റാളുകള്‍ കൊണ്ട് ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.