representational image
Posted On
date_range Updated On
date_range വീട്ടില്‍ തീപിടിത്തം
ആനക്കര: വീട്ടില്‍ തീപിടിച്ചതിനെ തുടര്‍ന്ന് ഫർണിച്ചറുകള്‍ കത്തിനശിച്ചു. വെള്ളാളൂര്‍ പുല്ലൂണി കിഴക്കിനി പറമ്പില്‍ സുബ്രമണ്യന്‍റെ വീട്ടിലാണ് സംഭവം.ആളപായമില്ലെങ്കിലും മുഴുവന്‍ ഫർണിച്ചറുകളും അഗ്നിക്കിരയായി.
കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്‍റും മറ്റു ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു. വൈദ്യുതി ഷോർട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നതാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.