പാലക്കാട്: ആർദ്രം മിഷൻ്റെ ഭാഗ്യമായി വിഭാവനം ചെയ്‌ത നിർണ്ണയ ഹബ് ആൻ്റ് സ്‌പോക്ക് മോഡൽ ലാബോറട്ടറി നെറ്റ്വർക്ക് സഫലമാകാൻ തവപാർപ്പിക്കുന്നു. കൈകോർക്കുന്നു. നിർണ്ണയ ലാബ് പരിശോധനയിലൂടെ പൊതു ജനങ്ങൾക്ക് രോഗ പരിശോധന സുഗമമാക്കാൻ സാധിക്കും.
ലാബ് പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പ് വറുത്തതിന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ല ആശുപത്രകൾ വരെ വ്യത്യസ്തമാണ്. പൊതു ജനങ്ങൾക്ക് ദൂരെയുള്ള ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കാതെ തൊട്ട് ആരോഗ്യ കേന്ദ്രത്തിലൂടെ ലാബിൻ്റെ സൗഖ്യം പ്രയോജനപ്പെടുത്താം. കുടുംബാരോഗ്യ കേന്ദ്രങ്ങളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ചെയ്യാനാകാത്ത രോഗനിർണ്ണയ പരിശോധകൻമാർ / ജില്ലയിൽ ആശുപത്രി ലാബുകൾ) അയക്കുന്ന പദ്ധതിയാൻ നിർണ്ണയ ഹബ് ആൻഡ് സ്‌പോക്ക് ലബോറട്ടറി ശൃംഖല. പദ്ധതിയുടെ ട്രയൽ റൺ ജില്ലയിൽ ആരംഭിച്ചു.
സാമ്പിൾ അയക്കേണ്ട ദിവസങ്ങളിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് അടുത്ത പോസ്റ്റ് ഓഫിസിൽ അറിയണം. പാക്ക് ചെയ്‌തു വെച്ച സാമ്പിൾ ബോക്‌സ് തപാൽ വക്കുപ്പ് ജീവനക്കാർ ഉച്ചയ്ക്ക് രണ്ട് മുമ്പ് ആശുപത്രയിൽ വന്ന് എടുത്ത് പൊകുകയും തൊട്ട് തൊടുത്ത ദിവസം 1 രാവി. നിർദിഷ്ട ലാബിൽ എത്തിക്കുകയും ചെയ്യും. പരിശോധനയ്ക്ക് വേണ്ടിയുള്ള സാമ്പിൾ ശേഖരിക്കുന്ന ഘട്ടത്തിൽ തന്നെ രോഗിയുടെ യു.എച്ച്.ഐ.ഡി നമ്പരും മൊബൈൽ നമ്പരും കൂടി ഈ ഹെൽത്തിൽ രേഖപെടുത്തുന്നതിനാൾ ലാബിൽ ചെയുന്ന പരിശോധനാ ഫലവും രോഗീകൾക്ക് മൊബെയിലിൽ സന്ദേശമായി ലഭിക്കും.
ജില്ലയിലെ 100 കുടുംബാരോഗ്യ /സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും 20 നഗര ജനകിയ ആരോഗ്യ കേന്ദ്രങ്ങളിലും ഏഴ് താലൂക്ക് ആതുരാലയങ്ങളിലും നിർണ്ണയ പദ്ധതിയുടെ ഗുണം ലഭിക്കു. പദ്ധതിയൂടെ വിജയിനായി ജില്ലയിൽ റണ്ട് പോസ്റ്റ് ഡിവിഷനിൽ നിന്ന് ആവശ്യമായ നിർദേ ശങ്ങൾ പോസ്റ്റ്‌ഫിക്കറ്റ് സുഗമമായി മുന്നോട്ട് പോയി. ജില്ലയിലെ ആദ്യ സാമ്പിൾ പെരുവെമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ജില്ലയിലെ ആശുപത്രിയിലേക്ക് അയച്ചു. കൂടത്തെ കോങ്ങാട് സാമൂഹികാരാരോഗകേന്ദ്രം, കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം, നഗര കുടുബാരോഗ്യകേന്ദ്രം, ഡയാറ സ്ട്രീറ്റ്, കുളപ്പുള്ളി, എന്നിവിടങ്ങലിൽ നിന്നു കൂടി സാമ്പിൾ അയക്കുന്ന ട്രയൽ റൺ നടന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.