പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ലോകകപ്പ് കഴിഞ്ഞില്ലേ, ഫ്ലക്സ് ബോർഡുകൾ വേഗം നീക്കണേ; 30നകം മാറ്റിയില്ലെങ്കിൽ നടപടി
അലനല്ലൂർ: ലോകകപ്പ് ഫുട്ബാൾ മത്സരത്തോടനുബന്ധിച്ച് ആരാധകരും ക്ലബുകളും വ്യക്തികളും സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ തുടങ്ങിയവ ഉടമസ്ഥരോ ബന്ധപ്പെട്ട ആരാധക കൂട്ടായ്മകളോ ഈ മാസം 30 നകം സ്വന്തം ചെലവിൽ നീക്കം ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അല്ലാത്തവർക്കെടതിരെ നിയമ നടപടി സ്വീകരിക്കുന്നതും, നീക്കം ചെയ്യാൻ ചെലവാകുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.