മണ്ണൂരിൽ അപകട ഭീഷണിയായ പൈപ്പ് ലൈൻ
മുറിച്ചുമാറ്റിയപ്പോൾ
Posted On
date_range Updated On
date_range അപകട ഭീഷണിയായ പൈപ്പ് മുറിച്ചുമാറ്റി
പത്തിരിപ്പാല: മണ്ണൂർ-അമ്പലപ്പാറ റോഡിൽ മണ്ണൂർ എൽ.പി സ്കൂളിന് സമീപം വാഹന ഗതാഗതത്തിന് ഭീഷണിയായ പൈപ്പ് മുറിച്ചുനീക്കി. മാധ്യമം വാർത്തയെ തുടർന്നാണ് നടപടി. പദ്ധതിയുടെ ജീവനക്കാരെത്തിയാണ് റോഡിലേക്ക് തള്ളി നിൽക്കുന്ന പൈപ്പ് മുറിച്ചുമാറ്റിയത്. ഗതാഗതത്തിന് ഭീഷണി ഉയർത്തുന്ന പൈപ്പ് ലൈനിനെ കുറിച്ച് ‘മാധ്യമം’ ബുധനാഴ്ച വാർത്ത നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.