Posted On
date_range Updated On
date_range വാഹനാപകടം; യുവാവിന് പരിക്ക്
മുണ്ടൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. പട്ടാമ്പി സ്വദേശിയായ ശരത്തിനെ (22) കാലിന് പരിക്കേറ്റ നിലയിൽ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ സെൻററിലായിരുന്നു അപകടം. ഇരുവാഹനങ്ങൾക്കും കേടുപാട് പറ്റി. കോങ്ങാട് പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.