വീട് കുത്തിത്തുറന്ന് മോഷണം

പ​ട്ടാ​മ്പി: പെ​രു​മു​ടി​യൂ​ർ പ​ള്ളി​പ്പു​റം റോ​ഡി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. ഒ​ലി​യി​ൽ ര​വീ​ന്ദ്ര​ന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. കു​ടും​ബം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഒ​രു വി​വാ​ഹ വീ​ട്ടി​ൽ പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം.

പു​റ​കി​ലെ ഗ്രി​ല്ലും വാ​തി​ലു​ക​ളും ത​ക​ർ​ത്ത് പി​ക്കാ​സ് ഉ​പ​യോ​ഗി​ച്ച് കി​ട​പ്പു​മു​റി​ക​ളി​ലെ അ​ല​മാ​ര​ക​ൾ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മൂ​ന്നു വാ​ച്ചു​ക​ളും ഒ​രു എ​മ​ർ​ജ​ൻ​സി ലൈ​റ്റും മാ​ത്ര​മേ ന​ഷ്ട​മാ​യു​ള്ളൂ. പ​ട്ടാ​മ്പി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Tags:    
News Summary - Breaking the house and theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.