Posted On
date_range Updated On
date_range 40 വർഷത്തെ ആർ.എസ്.എസ് ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു
പാലക്കാട്: കഴിഞ്ഞ 40 വർഷമായി ആർ.എസ്.എസിലും ബി.എം.എസിലും പ്രവർത്തിച്ച കെ. ബാലൻ മുണ്ടൂർ ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു.
ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ എം.പി, കെ. ബാലന് എന്നിവർ ചേർന്ന് കോൺഗ്രസ് അംഗത്വം നൽകി. സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ, ദക്ഷിണ റെയിൽവേ കാർമിക് സംഘ് (ബി.എം.എസ്) മുൻ വൈസ് പ്രസിഡൻറ് ആയിരുന്നു ബാലൻ. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.കെ. വാസു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.