115 പേർ‍ക്ക് കോവിഡ്

പാലക്കാട്: ജില്ലയില്‍ തിങ്കളാഴ്​ച 115 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 15 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 100 പേർ എന്നിവർ ഉൾപ്പെടും. 285 പേർ‍ക്കാണ്​ രോഗമുക്തി. 4.86 ശതമാനമാണ് തിങ്കളാഴ്​ചത്തെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1656 ആയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.