110 ഗ്രാം എം.ഡി.എം.എയും 100 ഗ്രാം കഞ്ചാവും പിടികൂടി

തൃത്താല: തൃത്താല റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ നൗഫലും സംഘവും ചേർന്ന് . തിരുമിറ്റക്കോട് ആറങ്ങോട്ടുകര ശ്രീജിത്തിൽ (30) നിന്നാണ് പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്ത്​ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി. അസി. എക്സൈസ് ഇൻസ്‌പെക്ടർ വി. കലാധരൻ, പ്രിവന്‍റിവ് ഓഫിസർമാരായ കെ.ജെ. ഓസ്റ്റിൻ, ഇ. ജയരാജൻ, സിവിൽ എക്സൈസ് ഓഫിസർമാരായ വി.പി. മഹേഷ്‌, പി. അരുൺ, ആര്‍. വിനു എന്നിവരും സംഘത്തിലുണ്ടായിരുന്നു. P3 ank ശ്രീജിത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.