ജില്ലയില്‍ 2607 പേർ‍ക്ക് കോവിഡ്

പാലക്കാട്: ജില്ലയില്‍ ശനിയാഴ്ച 2607 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 2516 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 52 പേർ, ആരോഗ്യപ്രവർത്തകരായ 39 പേർ എന്നിവർ ഉൾപ്പെടും. 687 പേർ‍ക്കാണ്​ രോഗമുക്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.