പാലക്കാട്: കേരള പബ്ലിക് സര്‍വിസ് കമീഷന്‍ മാര്‍ച്ച് ആറിന് നടത്താന്‍ തീരുമാനിച്ചിരുന്ന അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ഇന്‍ കേരള സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ് (കാറ്റഗറി നമ്പര്‍: 505/2021), അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ -എന്‍.സി.എ: എസ്.സി.സി.സി(കാറ്റഗറി നമ്പര്‍: 522/2021), അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ഇന്‍ അഗ്രികള്‍ച്ചര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍ ഡിപ്പാർട്മെന്റ് (കാറ്റഗറി നമ്പര്‍: 475/2020) തസ്തികകളിലേക്കുള്ള പരീക്ഷ മാര്‍ച്ച് 26ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് 12.30 വരെ നടത്തുമെന്ന് ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു. ഉദ്യോഗാർഥികള്‍ പുതിയതായി ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റും അസല്‍ ഐ.ഡി കാര്‍ഡുമായി പരീക്ഷ കേന്ദ്രങ്ങളില്‍ എത്തണം. ഫോണ്‍: 2505398
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.