ജില്ല കൺവെൻഷനും മതേതര സംഗമവും

പാലക്കാട്: കേരള മുസ്​ലിം കോൺഫറൻസ് സ്വാമി നാരായണ ഭക്താനന്ദ ഉദ്ഘാടനം ചെയ്തു. ജന. കൺവീനർ എ.കെ. സുൽത്താൻ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് സംസ്ഥാന സെക്രട്ടറി എ. ജബ്ബാറലി, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ്​ പി.എസ്. അബൂ ഫൈസൽ, സി.പി.ഐ അസി. സെക്രട്ടറി കെ. കൃഷ്ണൻകുട്ടി, കേരള കോൺഗ്രസ്​ (എം) ജനറൽ സെക്രട്ടറി കെ. ശിവരാജേഷ്, കെ.എ. അബ്​ദുറബ്ബ് (കെ.എൻ.എം), ജെ. ബഷീർ അഹമ്മദ് (തബ്​ലീഗ് ജമാഅത്ത്), കെ.എം. സിദ്ദീഖ് മാസ്റ്റർ (മെക്ക) കെ.എ. സുലൈമാൻ, പ്രഫ. ടി. അബൂബക്കർ, അഡ്വക്കറ്റുമാരായ ടി.എം. പ്രേംനാഥ്, ഗിരീഷ് നൊച്ചുള്ളി, വിക്ടോറിയ വിൻസന്‍റ്, റയ്മണ്ട് ആൻറണി, എ.വൈ. നൗഷാദ് എന്നിവർ സംസാരിച്ചു. (പടം. PEW PKD KMF കേരള മുസ്​ലിം കോൺഫറൻസ് സ്വാമി നാരായണ ഭക്താനന്ദ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.