പറമ്പിക്കുളത്ത് കാട്ടാന ​ചെരിഞ്ഞു

പറമ്പിക്കുളം: വനമേഖലയിൽ പരിക്കേറ്റ നിലയിൽ കണ്ട ആന ചെരിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച പറമ്പിക്കുളം ടണലിന്​ സമീപമാണ് പരിക്കേറ്റ നിലയിൽ ഏഴ് വയസ്സ്​ വരുന്ന കൊമ്പനെ വനം ഉദ്യോഗസ്ഥർ കണ്ടത്. ശരീരത്തിൽ കടുവ പരിക്കേൽപ്പിച്ച നിലയിൽ കണ്ട ആന വനം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച രാവിലെയാണ്​ ചെരിഞ്ഞ നിലയിൽ കണ്ടത്​. വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കരിക്കും. Pew _ klgd പറമ്പിക്കുളത്ത് ചെരിഞ്ഞ കാട്ടാന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.