പാലക്കാട്: ആലത്തൂര്‍ താലൂക്കിലെ മേലാര്‍കോട് വില്ലേജിലെ ഭൂപരിഷ്കരണ നിയമപ്രകാരം പഴണന്‍റെ മകന്‍ അശോകനില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 0.9956 ഹെക്ടര്‍ മിച്ചഭൂമി പതിച്ചുകൊടുക്കാന്‍ മേലാര്‍കോട് വില്ലേജിലെയും സമീപ വില്ലേജുകളിലെയും ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍ നിന്നും ഒരു ഭൂമിയും വീണ്ടെടുക്കാന്‍ അവകാശമില്ലാത്ത ചെറുകിട ഭൂവുടമകളില്‍ നിന്നും ജില്ല കലക്ടര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആലത്തൂര്‍ തഹസില്‍ദാര്‍ക്ക് മേയ് 21ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട താലൂക്ക് -വില്ലേജ് ഓഫിസുകളില്‍ ലഭിക്കും. ഫോണ്‍: 0491 2505309.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.