തത്വ ശ്രീ പുരസ്ക്കാരം കെ.എൻ.കുട്ടി കടമ്പഴിപ്പുറത്തിന്

തത്വശ്രീ പുരസ്കാരം കെ.എൻ. കുട്ടി കടമ്പഴിപ്പുറത്തിന് കോങ്ങാട്: തത്വശ്രീ ചാരിറ്റബിൾ ആൻഡ്​​ റിസർച്ച് ട്രസ്റ്റ് അഴിയന്നൂർ ഏർപ്പെടുത്തിയ തത്വശ്രീ പുരസ്കാരത്തിന് കെ.എൻ. കുട്ടി കടമ്പഴിപ്പുറം അർഹനായി. മാതൃകപരമായ ഗ്രന്ഥശാല പ്രവർത്തനവും സാമൂഹിക പ്രവർത്തനവും മാനിച്ചാണ് പുരസ്കാരം നൽകുന്നത്. 5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഏപ്രിൽ 30ന് ചുണ്ടേക്കാട് സംഗീതോത്സവ വേദിയിൽ ഡോ. സദനം ഹരികുമാർ കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു. പടം) KLKD KN Kutti കെ.എൻ. കുട്ടി കടമ്പഴിപ്പുറം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.