കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ സന്ദർശക ഗാലറിയിലേക്ക് ചൊവാഴ്ച മുതൽ പ്രവേശനം അനുവദിക്കും. കോവിഡിനെ തുടർന്ന് നിർത്തിവെച്ചതായിരുന്നു. 100 രൂപയാണ് പ്രവേശന നിരക്ക്. അന്താരാഷ്ട്ര ടെർമിനലിൽ പുറപ്പെടൽ ഏരിയയിലെ സന്ദർശക മേഖലയിലേക്കാണ് പ്രവേശനം അനുവദിക്കുക. അഞ്ച് വയസ്സിന് മുകളിലുള്ളവർക്ക് ടിക്കറ്റ് എടുക്കണം. നാല് മണിക്കൂറാണ് സമയപരിധി. അകത്തേക്ക് പ്രവേശിക്കുമ്പോൾ അംഗീകൃത തിരിച്ചറിയൽ കാർഡ് കാണിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.