വിശ്രമ കേന്ദ്രത്തിന് തറക്കല്ലിട്ടു

തച്ചമ്പാറ: ദേശീയപാതക്കരികിൽ നിർമിക്കുന്ന വഴിയിട വിശ്രമകേന്ദ്രത്തിന്​ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി തറക്കല്ലിട്ടു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ്​ തച്ചമ്പാറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജി ജോണി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി. ഷഫീഖ്​, മല്ലിക, ജയ, ഐസക്​, കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു. പടം) KL KD Tachampara 1a തച്ചമ്പാറയിൽ വഴിയിട വിശ്രമ കേന്ദ്രത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഒ. നാരായണൻകുട്ടി ശിലയിടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.