പത്തിരിപ്പാല: പത്തിരിപ്പാല വാട്സ്ആപ് കൂട്ടായ്മയും പി.കെ ദാസ് മെഡിക്കൽ സെന്ററും സംയുക്തമായി പത്തിരിപ്പാല പി.കെ ദാസ് മെഡിക്കൽ സെന്ററിൽ നടത്തി. മണ്ണൂർ പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സ്വാമിനാഥൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എ.എ. ശിഹാബ് അധ്യക്ഷനായി. കുട്ടൻ, അർച്ചന, മുഹമ്മദ് റിയാസ്, കാസിം, ജയരാജ് എന്നിവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയാണ് വാട്സ്ആപ് കൂട്ടായ്മയുടെ പ്രവർത്തനം. ഇതിനകം തന്നെ 30 ലക്ഷത്തോളം രൂപ പാവപ്പെട്ട രോഗികൾക്കായി വിതരണം ചെയ്തു. ചിത്രം. PEW PTPL 1 പത്തിരിപ്പാല വാട്സ്ആപ് കൂട്ടായ്മ നടത്തിയ പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.