ഉൽസവത്തിന്​ കൊടിയേറി

ഉത്സവത്തിന്​ കൊടിയേറി ചെർപ്പുളശ്ശേരി: കാറൽമണ്ണ തിരുമുല്ലപ്പള്ളി മഹാദേവ ക്ഷേത്രത്തിലെ എട്ട്​ ദിവസം നീളുന്ന ഉത്സവത്തിന് കൊടിയേറി. തന്ത്രി അണ്ടലാടി മനയ്ക്കൽ ഉണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. മേൽശാന്തി മാഞ്ചേരി മന ഹരിസുതൻ നമ്പൂതിരി സഹകാർമികനായി. തുടർന്ന് ഭക്തിപ്രഭാഷണം, കേളി, നൃത്ത നടനസമന്വയം എന്നിവ അരങ്ങേറി. 11 ന് ഉത്സവത്തിന് സമാപനമാകും. Pew ch py 1 കാറൽമണ്ണ തിരുമുല്ലപ്പള്ളി ക്ഷേത്ര കൊടിയേറ്റ ചടങ്ങ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.