ലഹരിവിരുദ്ധ സെമിനാർ

ആലത്തൂർ: കാവശ്ശേരി നവപുലരി വായനശാല വിമുക്തി മിഷനുമായി സഹകരിച്ച്​ ലഹരി വിരുദ്ധ സെമിനാർ നടത്തി. പി.പി. സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സി.സി. രമേഷ്​ കുമാർ, സിവിൽ എക്സൈസ് ഓഫിസർ ടി.ബി. ഉഷ, എക്‌സൈസ് സി.ഐ എം.എഫ്. സുരേഷ്, ലൈബ്രറി കൗൺസിൽ ജില്ല ജോയന്‍റ്​ സെക്രട്ടറി എം.എം.എ. ബക്കർ, താലൂക്ക് സെക്രട്ടറി കെ. ചന്ദ്രൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം. രാജശ്രീ, വായനശാല സെക്രട്ടറി എസ്. ജയകൃഷ്ണൻ, റിട്ട. ഡി.ഡി.ഇ കെ. രവികുമാർ എന്നിവർ സംസാരിച്ചു. PEW ALTR Navapulari കാവശ്ശേരി നവപുലരി വായനശാല നടത്തിയ പി.പി. സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.