കുമ്മാട്ടിക്ക് കൊടിയേറി

കോങ്ങാട്: ചെറായ മാഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ഉത്സവത്തിന് കൊടിയേറി. മാഞ്ചേരിക്കാവ് ജനനിയുടെ തിരുവാതിരക്കളിയും അരങ്ങേറി. വ്യാഴാഴ്ച വൈകീട്ട് 6.45ന് കുന്നപ്പുള്ളിക്കാവ് മാതൃസമിതിയുടെ തിരുവാതിരക്കളി, ഏഴിന് ആദിത്യ പിഷാരോടിയും ശ്രീദേവനും കഥകളിപ്പദക്കച്ചേരി എന്നിവയും അവതരിപ്പിക്കും. മാർച്ച് എട്ടിനാണ് കുമ്മാട്ടി ആഘോഷം. പടം) KLKD Cheraya ചെറായ മാഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ഉത്സവത്തിന് കൊടിയേറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.