യാത്രയയപ്പ് നൽകി

പുതുപ്പരിയാരം: എഫ്.സി.ഐ ഡിപ്പോയിൽ 36 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഡി.പി.എസ് ജീവനക്കാരൻ എസ്.എ. അബൂബക്കർ സിദ്ദീഖിന് സഹപ്രവർത്തകർ . എഫ്.സി.ഐ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ വിജയൻ കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ടി.എസ്. ദാസ് അധ്യക്ഷത വഹിച്ചു. യൂനിയൻ ഭാരവാഹികളായ എം. സുകുമാരൻ, സി.വി. യൂസുഫ്, ജി. ജനാർദനൻ, എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എസ്.എ. അബൂബക്കർ മറുപടി പറഞ്ഞു. KL KD SAAboobakar Sidik എസ്.എ. അബൂബക്കർ സിദ്ദീഖ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.