മങ്കര: മങ്കര കണ്ണംബരിയാരം ഞാറക്കോട് ഭഗവതി ക്ഷേത്രത്തിൽ വേല മഹോത്സവം മാർച്ച് 13ന് നടക്കും. മങ്കര സി.ഐയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി ആഘോഷം നടത്താൻ തീരുമാനമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എൻ. ഗോകുൽദാസ്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി. രാജൻ, സെക്രട്ടറി എം. നാരായണൻ കുട്ടി, ട്രഷറർ എം. ചന്ദ്രൻ, മാനേജർ കൃഷ്ണദാസ്, മങ്കര എസ്.ഐ സോമൻ, സ്പെഷൽ ബ്രാഞ്ച് എസ്.ഐ അബ്ദുൽ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.