പട്ടാമ്പി: പാലിയേറ്റിവ് രോഗികൾക്ക് വാക്കർ നൽകി എഴുപതാം പിറന്നാളാഘോഷിച്ചു. വിളയൂർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡിലെ തെക്കുംമുറി സാന്ദീപനത്തിലെ ശങ്കരൻ മാസ്റ്ററുടെ ഭാര്യ ഇന്ദിര ടീച്ചറാണ് പഞ്ചായത്തിന്റെ പാലിയേറ്റിവ് രോഗികൾക്ക് വാക്കറുകൾ നൽകി പിറന്നാളാഘോഷം അവിസ്മരണീയമാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബേബിഗിരിജ, വാർഡ് മെമ്പർ ടി. ഷാജി, എ.ഡി.എസ് ചെയർപേഴ്സൻ കെ. ഷിജ, ആശ പ്രവർത്തക ഒ.കെ. വനജ, ജിജീഷ്, ഒ.കെ. ബാബു, ഉജ്ജ്വൽ എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം വിവാഹ വാർഷികത്തിന്റെ ഭാഗമായി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് സംഭാവന നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.