ജനറൽ ബോഡി

പാലക്കാട്: സിൽകോ സഹകരണ സംഘം യോഗം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് സേതുമാധവൻ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷത്തെ മികച്ച സെറി കൾച്ചറൽ കർഷകനായി തെരഞ്ഞെടുക്കപ്പെട്ട രജനി സുരേഷിനെ ആദരിച്ചു. വി. ശിവൻ, കെ. ശശിധരൻ, ഭുവനേന്ദ്രൻ, സുരേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.