പ്രഖ്യാപന സമ്മേളനം

അലനല്ലൂർ: വിസ്ഡം എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി 'ധാർമിക ജീവിതം സുരക്ഷിത സമൂഹം' പ്രമേയത്തിൽ മാർച്ച് 18ന്‌ കോട്ടപ്പള്ളയിൽ സംഘടിപ്പിക്കുന്ന മുജാഹിദ് സമ്മേളനത്തിന്റെ പ്രഖ്യാപനം പൊൻപാറയിൽ നടത്തി. വിസ്ഡം ജില്ല സെക്രട്ടറി റഷീദ്‌ കൊടക്കാട്ട്‌ ഉദ്ഘാടനം ചെയ്തു. ഹംസ മാടശ്ശേരി അധ്യക്ഷത വഹിച്ചു. ടി.കെ. നിഷാദ്‌ സലഫി മുഖ്യപ്രഭാഷണം നടത്തി. സാദിഖ്‌ ബിൻ സലീം, ഒ. മുഹമ്മദ്‌ അൻവർ, എം. മുഹമ്മദ്‌ റാഫി, അബ്ദുസ്സമദ്‌ മഠത്തൊടി, അലി വെള്ളേങ്ങര എന്നിവർ സംസാരിച്ചു. ഫോട്ടോ: എടത്തനാട്ടുകര മണ്ഡലം മുജാഹിദ് സമ്മേളനത്തിന്റെ വിസ്ഡം ഇസ്‌ലാമിക്‌ ഓർഗനൈസേഷൻ ജില്ല സെക്രട്ടറി റഷീദ്‌ കൊടക്കാട്ട്‌ ഉദ്ഘാടനം ചെയ്യുന്നു PEW ALN 2 Prakiabana sammelanam.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.