കുഴൽമന്ദം: യൂനൈറ്റഡ് മർച്ചൻറസ് ചേംബർ വ്യാപാരി സംഘടന കുത്തനൂർ സംസ്ഥാന കോഓഡിനേറ്റർ കുട്ടിക്ക മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഫിറോസ്ബാബു, ട്രഷറർ ഗോകുൽദാസ്, പി.ജെ. കുര്യൻ, കെ.ആർ. ചന്ദ്രൻ, റഷീദ് തോണിപ്പാടം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ. പി. മോഹൻദാസ് (പ്രസി.), വി. മോഹൻദാസ് (ജനറൽ സെക്ര.), എ. യുസഫ് ഖനി(ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.