ആട് വിതരണം

കുഴൽമന്ദം: കുത്തനൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ 125 കുടുംബങ്ങൾക്ക് ആടുകളെ വിതരണം ചെയ്തു. രണ്ട്​ വീതം മലബാറി ആടുകളെയാണ്​ നൽകിയത്​. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. സഹദേവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഫരീദ ഫിറോസ്, അൻസാർ കാസിം, സത്യഭാമ കുട്ടൻ, ലതിക സുനിൽ, അംബുജം ചന്ദ്രൻ, കെ. ഗിരിജ, സുർജിത്ത്, ഡോ. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.