വലയിട്ടത് മീനിന്​; കുടുങ്ങിയത് മലമ്പാമ്പ്

പറളി: പുഴയിൽ വലയിട്ടത് മീൻപിടിക്കാൻ, കുടുങ്ങിയതാവട്ടെ പെരുമ്പാമ്പ്. ഞായറാഴ്ച രാത്രി എട്ടിന് പറളിക്ക്​ സമീപം എടത്തറ പുഴയിലാണ് മീൻ പിടിക്കാൻ വലയിട്ടപ്പോൾ പെരുമ്പാമ്പ് കുടുങ്ങിയത്. ക്രിട്ടിക്കൽ കെയർ എമർജൻസി ടീം അംഗങ്ങളുടെ സഹായത്തോടെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി ഒലവക്കോട് റേഞ്ച്ഫോറസ്റ്റ് ഉദ്യാഗസ്ഥൻ ആബിദിന് കൈമാറി. pew snake എടത്തറ പുഴയിൽ വലയിൽ കുടുങ്ങിയ മലമ്പാമ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.