പട്ടാമ്പി: വർഷങ്ങളായുള്ള പാലം, മല പ്രദേശവാസികളുടെ ദുരിത യാത്രക്ക് അറുതിയായി. ജില്ല പഞ്ചായത്ത് 2020-2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വകയിരുത്തിയാണ് പാലം-മല റോഡിന്റെ റീ ടാറിങ് നടത്തുന്നത്. ജില്ല പഞ്ചായത്ത് മെമ്പർ എ.എൻ. നീരജ് നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഓങ്ങല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. രജീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ പുഷ്പലത, പ്രിയ പ്രശാന്ത്, ജലജ ശശികുമാർ, മൂന്നാം വാർഡ് മെമ്പർ അബ്ദുൾ റസാഖ്, അലി, എം.ആർ. ജയശങ്കർ, ടി.വി. ഗിരീഷ്, പി.എം. വാസുദേവൻ എന്നിവർ പങ്കെടുത്തു. PEWPTB 121. യപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.