'ജനസമക്ഷം' പരിപാടി

വടക്കഞ്ചേരി: കെ.ഡി. പ്രസേനൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള കിഴക്കഞ്ചേരി പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നടന്നു. വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച എം.എൽ.എ ആളുകളുടെ പരാതികൾ സ്വീകരിച്ചു. പഞ്ചായത്തിലെ പൊതുവികസന പ്രവർത്തനങ്ങളും എം.എൽ.എക്ക് മുന്നിൽ അവതരിപ്പിച്ചു. കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ്​ കവിത മാധവൻ, പി.എം. കലാധരൻ തുടങ്ങിയവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.