കാഞ്ഞിരപ്പുഴ: കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു. കാഞ്ഞിരപ്പുഴ നജ്റാൻ കോഴിക്കടക്ക് സമീപമാണ് പൈപ്പ് പൊട്ടി ഒഴുകുന്ന വെള്ളം റോഡിൽ തളം കെട്ടി നിൽക്കുന്നത്. മുമ്പ് ചെറിയ തോതിൽ വെള്ളം ചോർന്നിരുന്നു. പൈപ്പ് നന്നാക്കി വെള്ളം പാഴാവുന്നത് ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പടം) KLKD Kanjirapuzha 1 കാഞ്ഞിരപ്പുഴയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.